Archive

Archive for July, 2008

മേഘ്നയുടെ പുതിയ വേഷം

July 15th, 2008 No comments


ഇതാണ് മേഘനയുടെ സ്കൂളിലെ പുതിയ വേഷങ്ങള്‍. തിങ്കളാഴ്ച വൈറ്റ് ഡ്രസ്സ് ബുധനാഴ്ച സ്വിം സ്യുട്ട് ബാക്കി ദിവസങ്ങളില്‍ ബ്ലൂ ഷര്‍ട്ടും റെഡ് ട്രൌസറും. രാവിലെ എട്ടു മണിക്ക് പോയാല്‍ രണ്ടര വരെ ക്ലാസ്സ്. അതിനിടക്ക് രണ്ടു മണിക്കൂര്‍ ഉറക്കം. ഇതാണ് ഇപ്പോള്‍ മാളുവിന്റെ ടൈം ടേബിള്‍.

Categories: Meghna Photos Tags: